എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1500…
കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍…
മലപ്പുറം: എടപ്പാള്‍ ഗ്രാമ പഞ്ചായത്തും എടപ്പാള്‍ ഗവ.ആയുര്‍വേദ ഡിസ്പന്‍സറിയും സംയുക്തമായി ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ബലമേറും ബാല്യം’ പദ്ധതിയുടെ മുന്നോടിയായി…
നിര്‍ജ്ജലീകരണത്തിനും വയറിളക്കത്തിനുമുള്ള ഏറ്റവും ഫലപ്രദമായ ആരോഗ്യസംരക്ഷണ മാര്‍ഗ്ഗമാണ് ORS അഥവാ Oral Rehydration Salts. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാനും…
രാജ്യത്ത് കോവിഡ് പ്രതിരോധശേഷി മറ്റു സംസ്ഥാലങ്ങളെ അപേക്ഷിച്ചു കൈവരിച്ചവർ കുറവ് കേരളത്തില്ലെന്ന് കണക്കുകള്‍. വാക്സിൻ വഴിയോ, രോഗം വന്നതുമൂലമോ കോവിഡിനെതിരേ…