
വനിതാ ഡോക്ടര്‍ക്കെതിരേ കൈയ്യേറ്റം; തിരുവനന്തപുരത്ത് ഒപി ബഹിഷ്ക്കരിച്ച് പ്രതിഷേധം
തിരുവനന്തപുരം: ഗവര്‍മെന്റ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ കൈയ്യേറ്റം ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. മദ്യപിച്ച് ആശുപത്രിയിലെത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ്…