
ഒളിംപ്യന്‍ മയൂഖജോണിക്കും കുടുംബത്തിനും വധഭീഷണിയുമായി ഊമക്കത്ത്; സംരക്ഷണം നല്‍കുമെന്ന് ഡിജിപി
സുഹൃത്തിന്റെ പീഢനക്കേസ് പൊതുജന മദ്ധ്യത്തിലെത്തിച്ചതിന് ഒളിംപ്യന്‍ മയൂഖാ ജോണിക്ക് വധ ഭീഷണി. കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിക്കത്തില്‍…