സിക രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ കൊതുക് നിർമാർജന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.…
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണെന്നു മാർഗനിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ പൊലീസ്…
വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി വ്യവസായങ്ങൾക്കായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.വ്യവസായ സൗഹൃദ…
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ക്കെതിരേ കേരള ഗവര്‍ണര്‍ ഉപവസിക്കുന്നു. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് ഉപവാസം സംഘടിപ്പിക്കുന്നത്.…