
സൗദിയിൽ പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകും
റിയാദ്: സൗദിയില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രവാസികളുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പ്രതിരോധ വാക്സീന് സൗജന്യമായി നല്‍കും. ആരോഗ്യ മന്ത്രാലയ…