
ന്യൂയോർക്ക് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകന്മാരായി പാസ്റ്റർ സിസിൽ മാത്യുവും, പാസ്റ്റർ എബി തോമസും ചുമതലയേറ്റു.
ന്യൂയോർക്ക്: എൽമണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സിസിൽ മാത്യുവും, മലയാളം…