
കവി കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണം: ആറ് ആര്.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.…