കൊട്ടാരക്കര ടൗണിൽ അപകട ഭീഷണി ആയി നിന്ന പോസ്റ്റ് വാർത്തയെ തുടർന്ന് മാറ്റി സ്ഥാപിക്കുന്നു. കൊട്ടാരക്കര ടൗണിൽ അപകട ഭീഷണി ആയി നിന്ന പോസ്റ്റ് വാർത്തയെ തുടർന്ന് മാറ്റി സ്ഥാപിക്കുന്നു… കൊട്ടാരക്കര പുലമൺ ലോട്ടസ് റോഡിൽ…
കൊട്ടാരക്കര ടൗണിൽ അപകട ഭീഷണി ആയി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്: സൗകര്യം ഉള്ളപ്പോൾ മാറ്റി തരുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കൊട്ടാരക്കര പുലമൺ ലോട്ടസ് റോഡിൽ രണ്ടു ദിവസം മുമ്പ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. ഈ…
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ (VHSE,1989 -1991 Batch Agriculture course) പൂർവ്വ വിദ്യാർത്ഥികൾ 28 വർഷങ്ങൾക്ക് ശേഷം…
‘കെഫാക്’ ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ സ്കൂൾ പഠനോ ഉപകരണങ്ങൾ വിതരണം ചെയ്തു ഖത്തർ പ്രവാസി മലയാളി കൂട്ടായ്മയായ കൊട്ടാരക്കര പ്രവാസി അസ്സോസിയേഷൻ ‘കെഫാക് ‘ ന്റെ നേതൃത്വത്തിൽ 2019 -2020 അധ്യയന വർഷം…
കൊട്ടാരക്കരയിൽ വാഹനാപകടം: യുവാവ് മരണപ്പെട്ടു. എം സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട് ആര്യാസ് ഹോട്ടലിന് എതിർവശം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികൻ…
മാലിന്യം വലിച്ചെറിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ റോഡിനിരുവശവും അലങ്കാരച്ചെടികൾ നട്ടു. തൃക്കണ്ണമംഗൽ :പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഗ്രേസ് നഗർ കോടതി ജംഗ്ഷൻ മുതൽ കാഷ്യൂ ഫാക്ടറി ജംഗ്ഷൻ…
പൊലിക്കോട് വാഹനാപകടം : ഒന്നര വയസുള്ള കുട്ടി മരിച്ചു വാളകം: പൊലിക്കോട് ഇന്നോവ കാറും നാനോ കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒന്നര വയസുള്ള കുട്ടി മരിച്ചു. അപകടത്തിൽ പെട്ടവർ…
ഗ്രേസ് നഗറിന്റെ ആഭിമുഖ്യത്തിൽ റോഡിനിരുവശവും അലങ്കാരച്ചെടികൾ നടുന്നു കൊട്ടാരക്കര : തൃക്കണ്ണമംഗൾ ഗ്രേസ് നഗറിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് ടീമിന്റെ സഹകരണത്തോടെ കോടതി ജംഗ്ഷൻ മുതൽ തൃക്കണ്ണമംഗൾ കശുവണ്ടി ഫാക്ടറി ജംഗ്ഷൻ…
മകളുടെ വിവാഹ തലേന്ന് നടന്ന പാട്ടുവേദിയില്‍ തളര്‍ന്ന് വീണു പോലീസുകാരൻ മരണപെട്ടു. തിരുവനന്തപുരം: മകളുടെ വിവാഹ തലേന്ന് നടക്കുന്ന പാര്‍ട്ടിയില്‍ മക്കളോടുള്ള സ്നേഹം പങ്കുവെക്കുന്ന പാട്ടു പാടി തളര്‍ന്ന് വീണ നീണ്ടകര പുത്തന്‍തുറ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫിന് വിജയം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫിന് വിജയം. ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ്…
പിങ്ക് പട്രോൽ വാഹനങ്ങൾ ഫ്ളാഗ് ഓൺ ചെയ്തു. കൊല്ലം റൂറൽ പോലീസ് ജില്ലയിൽ പുതുതായി ആരംഭിച്ച പിങ്ക് പട്രോൽ വാഹനങ്ങളുടെ ഫ്ളാഗ് ഓൺ കർമ്മം കൊട്ടാരക്കര ജില്ലാ പോലീസ്…
സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ സംബന്ധമായ അടിയന്തിര യോഗം മെയ് 25 ന് സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു നിദേശങ്ങൾ നല്‍കുന്നതിലേയ്ക്കായി കൊട്ടാരക്കര താലൂക്കിലെ സർക്കാർ / എയിഡഡ്/ അൺഎയിഡഡ് സ്കൂൾ…