ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം കോട്ടയം : കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു. ഫ്രാങ്കോ വിചാരണ നേരിടണമെന്ന്…
ഇന്ത്യയിൽ കോവിഡ് ബാധിതർ 20 ലക്ഷം കടന്നു ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വധനവ് ആണ് ഇതിനു കാരണം.…
സ്വർണക്കടത്ത്: സ്വപ്ന സുരേഷിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും കൊച്ചി : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.…
കാലവർഷം കനത്തു; വടക്കേ വയനാട്ടിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ കാലവര്‍ഷം കനത്തു. വയനാട്ടില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 144 കുടുംബങ്ങള്‍ . താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലും വീടുകള്‍ ഭാഗീഗമായി തകര്‍ന്നു…
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു51 പേർ വിദേശത്തുനിന്നു വന്നവർ ..64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം…
കപ്പൂർ ജനത ഗ്രന്ഥശാലയും കെ എ എം എ എൽ പി സ്കൂളും സംയുക്തമായി ഓൺലൈൻ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്ത രണ്ടു പേരടങ്ങിയ മുപ്പതിലധികം ടീമുകളെ ഉൾപ്പെടുത്തി ലൈവായാണ് പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചത്. ബി ആർ…
ഗർഭണിക്ക് കോവിഡ് ; ഗർഭസ്ഥ ശിശു മരിച്ചു അഗസ്ത്യന് മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ…
മഹാരാഷ്ട്രയിലെ 231 പോലിസുകാർക്ക് കൂടി കോവിഡ്; 3 പേർ മരിച്ചു മുംബൈ : മഹാരാഷ്ട്ര പോലിസിലെ 231 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ മഹാരാഷ്ട്ര പോലിസിലെ 9,934 പേര്‍ക്കാണ് കോവിഡ്…
സിവിൽ സർവീസ് പരീക്ഷാ ഫലം: ആദ്യ നൂറിൽ പത്ത് മലയാളികൾ ഡല്‍ഹി : 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020…
സ്വർണക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ഷഫീഖ്, ഷറഫുദീന്‍ എന്നീ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. റമീസിന്റെ…
കോലഞ്ചേരിയിൽ വൃദ്ധയെ ക്രൂരപീഡനത്തിനിരയാക്കി, കത്തി കൊണ്ട് പരിക്കേൽപ്പിച്ചു കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചു. ആന്തരികാവയവങ്ങള്‍ക്കടക്കം മുറിവുണ്ട്.…
കോവിഡ് വ്യാപനം രൂക്ഷം; ബസ് സർവീസ് നിറുത്തി വെക്കേണ്ടി വരും എന്ന് സർക്കാർ തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇപ്പോഴത്തെ…