
പിതാവിന്റെ ചരമവാർഷികദിന ചടങ്ങുകൾക്ക് മാറ്റിവെച്ച തുക കൊണ്ട് തളർന്ന രോഗിക്ക് വീൽചെയർ നൽകി പീറ്റർ മാതൃകയായി
ചാലിശ്ശേരി ചെറുവത്തൂർ വീട്ടിൽ സി പി മാത്തു മകൻ പീറ്ററാണ്പിതാവിന്റെ ഇരുപത്തഞ്ചാമത് ചരമവാർഷിക ദിനത്തിലെ ചടങ്ങുകൾക്ക് വേണ്ടി മാറ്റിവെച്ച തുക…