
കർണാടകയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് കുത്തനെ മറിയുകയായിരുന്നു. കേരളത്തിലേയ്ക്ക്…