സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൂടി കോവിഡ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6486 പേര്‍ക്ക് സമ്ബര്‍ക്കം മൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 1049…
ഉത്ര കേസ്; അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനവും ക്യാഷ് അവാർഡും കൊട്ടാരക്കര : മികച്ച രീതിയിൽ അന്വേഷണം നടത്തി കോടതിയിൽ ചാർജ്ജ് സമർപ്പിച്ച ഉത്ര കൊലക്കേസിന്റെ അന്വേഷണ സംഘത്തിന് ഡി.ജി.പി.യുടെ കമന്റേഷൻ…
പോത്തുണ്ടി ഡാം തുറന്നു പാലക്കാട് : പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 106.99 മീറ്റർ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും ഡാമിന്റെ മൂന്ന് ഷട്ടറുകൾ…
മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന് നമ്ബൂതിരി വിടവാങ്ങി. തൃശ്ശൂര്‍: മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന് നമ്ബൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാരിന്നു.…
അക്കിത്തത്തിനായി നാടിന്റെ പ്രാർത്ഥന,അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ആരോഗ്യത്തോടെ തിരിച്ചുവരട്ടെ എന്ന പ്രാർത്ഥനയിലാണ് നാട് മുഴുവൻ. ദേഹാസ്വാസ്ഥ്യത്തെ…
പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ…
വയനാട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്; 66 പേര് രോഗമുക്തി നേടി വയനാട് ജില്ലയില്‍ ഇന്ന് (14.10.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 66…
കൊട്ടാരക്കരയില്‍ കോണ്‍ക്രീറ്റ് സ്ലാബു തകര്‍ന്ന് ടിപ്പര്‍ ലോറി ഓടയിലേക്കു മറിഞ്ഞു. കൊട്ടാരക്കരയില്‍ കോണ്‍ക്രീറ്റ് സ്ലാബു തകര്‍ന്ന് ടിപ്പര്‍ ലോറി ഓടയിലേക്കു മറിഞ്ഞു. ഇന്ന് വൈകിട്ട് കൊട്ടാരക്കര ചന്തമുക്കിലാണ് സംഭവം. ഈ സമയം…
സംസ്ഥനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം…
സാനിട്ടറി നാപ്കിൻ മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി കൊട്ടാരക്കര : കൊട്ടാരക്കര തൃക്കണ്ണമംഗൽ ETC, തോട്ടം മുക്ക്, മുക്കോട് ഭാഗം എന്നീ വടങ്ങളിൽ ഉപയോഗിച്ച സാനിട്ടറി നാപ്കിൻ വിസർജ്യ…
ജീവനക്കാരന് കോവിഡ് : കപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു പാലക്കാട് : ജീവനക്കാരന് കോവിഡ് : കപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് അടച്ചു.കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി…
കാണാതായ കള്ളുഷാപ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി പാലക്കാട് : കൊഴിക്കരയിലെ കള്ളുഷാപ്പ് ജീവനക്കാരനും ആലങ്കോട് ഉദിനുപറമ്പ് താമസക്കാരനുമായ തലശ്ശരാത്ത് വളപ്പിൽ ശിവദാസൻ (53) നെയാണ് കഴിഞ്ഞ ദിവസം…