സാനിട്ടറി നാപ്കിൻ മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി

October 14
11:20
2020
കൊട്ടാരക്കര : കൊട്ടാരക്കര തൃക്കണ്ണമംഗൽ ETC, തോട്ടം മുക്ക്, മുക്കോട് ഭാഗം എന്നീ വടങ്ങളിൽ ഉപയോഗിച്ച സാനിട്ടറി നാപ്കിൻ വിസർജ്യ മാലിന്യങ്ങൾ പൊതുനിരത്തുകളിലും, ഗ്രാമീണ റോഡുകളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ് മഴയത്ത് കൊതുകും സാക്രമിക രോഗങ്ങളും പകരാൻ സാധ്യത ഉണ്ട് ഇത്തരം മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ നിയമ പരമായി ശിക്ഷിക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു
വാർത്ത – സജീ ചേരൂർ

There are no comments at the moment, do you want to add one?
Write a comment