
കൊവിഡ് വാക്സിൻ നിർമാതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി ഹാക്കർമാർ
കോവിഡ് വാക്സിന് നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സ്ട്രോണ്ടിയം അഥവാ…