തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗബാധിതരായി ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.…
ന്യൂഡൽഹി : 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്…
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഗവണ്മെന്റ് ഉത്തരവിറക്കി. സാങ്കേതിക, സ്വകാര്യ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി…
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 പേരുടെ മരണം…
ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് കരയോട് അടുത്തുകൊണ്ടിരിക്കെ തമിഴ്നാട്ടില്‍ അതീവജാഗ്രത. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം…
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഞ്ഞുവീഴ്ചയും…
റിയാദ്: സൗദിയില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രവാസികളുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പ്രതിരോധ വാക്സീന് സൗജന്യമായി നല്‍കും. ആരോഗ്യ മന്ത്രാലയ…