യുവാവ് കൊല്ലപ്പെട്ടു: ബന്ധു പിടിയിൽ എഴുകോൺ: അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കരീപ്ര ഇലയം ശിവ വിലാസത്തിൽ ശിവകുമാർ (48) ആണ് കൊല്ലപ്പെട്ടത്.…
ട്രാഫിക്ക് ഗാഡ് അസോസിയേഷൻ പാലക്കാട് ജില്ല വളണ്ടിയർ പരിശീലനവും റോഡ് സുരക്ഷ ബോധവത്ക്കരണവും സഘടിപ്പിച്ചു ട്രാഫിക്ക് ഗാഡ് അസോസിയേഷൻ പാലക്കാട് ജില്ല വളണ്ടിയർ പരിശീലനവും റോഡ് സുരക്ഷ ബോധവത്ക്കരണവും സഘടിപ്പിച്ചു തൃത്താല ഹൈസ്കൂളിൽ നടന്ന പരിപാടി…
അഫ്ഗാനില്‍ കാര്‍ബോംബ് സ്ഫോടനം : 31 സൈനികര്‍ കൊല്ലപ്പെട്ടു ഗസ്നി: കാര്‍ബോംബ് സ്ഫോടനത്തില്‍ അഫ്ഗാന് സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാവിലെ ഗസ്നി മേഖലയില്‍ ഉണ്ടായ…
രണ്ടു പുതിയ ഹോട്ട്സ്പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കോട്ടയം…
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512,…
ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം: കൊട്ടാരക്കര ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29)…
പട്ടാമ്പിയിലെ പ്രാദേശിക പത്രപ്രവർത്തകനും സ്വതന്ത്രനായി ജനവിധി തേടുന്നു പാലക്കാട് / പട്ടാമ്പി : ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സിറാജ് പത്രത്തിൻ്റെ പട്ടാമ്പി ലേഖകൻ കെ.കെ.പരമേശ്വരൻ ജനഹിതമറിയാൻ…
അറബിക്, ഇംഗ്ലീഷ് വരവഴക്കങ്ങളുമായി ശബാന അഫ്ലഹയുടെ കാലിഗ്രാഫി പാലക്കാട്/ കൊപ്പം: അറബിക്, ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ട് കൈവിരലുകളിൽ മാസ്മരികത തീർക്കുകയാണ് വിളയൂര്‍ സ്വദേശിനിയായ ശബാന അഫ് ലഹ എന്ന വിദ്യാര്‍ഥി.…
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647,…
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു തിരുവനന്തപുരം : 105 വര്‍ഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ…
അസ്സമിൽ ഭീകര സംഘടനാ നേതാവ് അറസ്റ്റിൽ അസ്സമില്‍ ഭീകര സംഘടനാ നേതാവ് അറസ്റ്റില്‍. പീപ്പിള്‍സ് ഡെമോക്രാറ്റിക് കൗണ്‍സില്‍ ഓഫ് കാര്‍ബി ലോംഗ്രി ജനറല്‍ സെക്രട്ടറി നോങ്മെ തുംജാങ്…
സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിക്ക് 66 റൺസ് ജയം സിഡ്നി: സിഡ്നി ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിക്ക് 66 റണ്‍സിന്റെ ജയം. 375 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് എട്ട്…