ട്രാഫിക്ക് ഗാഡ് അസോസിയേഷൻ പാലക്കാട് ജില്ല വളണ്ടിയർ പരിശീലനവും റോഡ് സുരക്ഷ ബോധവത്ക്കരണവും സഘടിപ്പിച്ചു

November 29
12:51
2020
ട്രാഫിക്ക് ഗാഡ് അസോസിയേഷൻ പാലക്കാട് ജില്ല വളണ്ടിയർ പരിശീലനവും റോഡ് സുരക്ഷ ബോധവത്ക്കരണവും സഘടിപ്പിച്ചു
തൃത്താല ഹൈസ്കൂളിൽ നടന്ന പരിപാടി ട്രാഫിക്ക് ഗാഡ് അസോസിയേഷൻ സംസ്ഥന പ്രസിഡന്റ് ഉമ്മർ (റിട്ടൈയ്ഡ് സബ് ഇൻസ്പെക്ടർ) മലപ്പുറം അദ്യക്ഷത വഹിച്ചു ചാപ്റ്റർ ആംബുലൻസ് അസോസിയേഷൻ ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി
അഷറഫ് കൂടല്ലൂർ മുഖ്യാതിഥിയായി.
തൃത്താല ഡബ് ഇൻസ്പെക്ടർ എസ് അനീഷ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ദിനം പ്രതി വെള്ളിയാംകല്ലിലും സമീപത്തും ഭാരതപുഴയിൽപൊലിയുന്ന ജീവനുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് ബോഡ് സ്ഥാപിച്ചു
ട്രാഫിക്ക് ഗാർഡ് അസോസിയേഷൻ പ്രവർത്തനങ്ങൾ സംഘടന സംസ്ഥാന സെക്രട്ടറി അലി കുരിക്കൾ വിശദീകരിച്ചു. പാലക്കാട് ജില്ല കൺവീനർമാരായ ശഫീക്ക് പട്ടാമ്പി ഷൈജു പട്ടാമ്പി ശ്രീനാഥ് കൂടല്ലർ എന്നിവർ പങ്കെടുത്തു സംസാരിച്ചു
There are no comments at the moment, do you want to add one?
Write a comment