കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഒപ്പം നിന്ന് ഡോക്ടർമാർ
കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത് എത്തിയിരിക്കുകയാണ് നടൻ മണിയൻ പിള്ള രാജു. രോഗത്തിനെതിരെ ഏറെ കരുതൽ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.…
