
പോസ്റ്ററുകളിൽ ഐഎഎസ് എന്ന് ചേർത്ത് പ്രചരണം; യുഡിഎഫ് സ്ഥാനാർഥി പി.സരിന് വരണാധികാരിയുടെ നോട്ടീസ്
അഞ്ചുകൊല്ലം മുമ്പ് പദവി രാജിവച്ച സരിൻ, പേരിനൊപ്പം ഇപ്പോഴും ഐഎഎസ് എന്നുപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട്:…