
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല; കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
പൗരത്വ നിയമ ഭേദഗതി കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ അതൊന്നും കേരളത്തിൽ നടപ്പാകില്ലെന്ന് മുഖ്യമന്ത്രി…