
തിരുവനന്തപുരത്ത് KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; 21 പേർ മെഡിക്കൽ കോളജിൽ
ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം: വെമ്പായം പിരപ്പന്‍കോടിന് സമീപം രാവിലെ കെ എസ് ആര്…