
നിമിഷപ്രിയയുടെ മോചനം: മാനുഷിക പരിഗണയിൽ ഇടപെടൽ നടത്താൻ തയാറെന്ന് ഇറാൻ; നിലപാട് വ്യക്തമാക്കി മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥൻ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണയിൽ ഇടപെടൽ നടത്താൻ തയാറെന്ന് ഇറാൻ.…