
കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ സത്യാഗ്രഹ സ്ഥലത്ത് ചാണക വെള്ളം തളിച്ച ബിജെപി നടപടിക്കെതിരെ പട്ടിക ജാതി വിഭാഗവും കോൺഗ്രസും പ്രതിക്ഷേതിക്കുന്നു.
കൊട്ടാരക്കര : വളരെയേറെ ജനശ്രദ്ധ നേടിയ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ഉപവാസ സമരസ്ഥലത്ത് ബി.ജെ.പിക്കാർ ചാണക വെള്ളം തളിച്ചതിൽ…