കൊട്ടാരക്കരയിൽ വാഹനാപകടം : ഒരു മരണം കൊട്ടാരക്കര ചന്തമുക്കിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ പവിത്രേശ്വരം സ്വദേശി ജോൺ പ്രസാദ് (58)മരിച്ചു.
മരണ വീടുകളിലും കല്യാണ വീടുകളിലും ബന്ധു ചമഞ്ഞെത്തുന്ന ക്രിമിനല്‍ പിടിയിൽ കുമ്പനാട് : മരണവീട്ടില്‍ ബന്ധു ചമഞ്ഞെത്തിയ ക്രിമിനല്‍ പിടിയില്‍. കുമ്പനാട് ചിറ്റഴേത്ത് റിജോ മാത്യുവിന്റെ വീട്ടിലെ സംസ്കാര ശുശ്രൂഷകള്‍ ഇന്ന് നടന്നുകൊണ്ടിരിക്കെയാണ്…
മുൻമന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു. തിരുവനന്തപുരം∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഡിസിസി…
കൊട്ടാരക്കരയിൽ ഇന്ത്യൻ ഗ്യാസിന്റെ പുതിയ ഏജൻസി ഉദ്ഘാടനം ചെയ്തു . കൊട്ടാരക്കര . ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ത്യൻ ഗ്യാസിന്റെ പുതിയ ഏജൻസി കൊട്ടാരക്കരയിൽ മുൻ വനം വകുപ്പ് മന്ത്രിയും ഇപ്പോൾ രാജ്യസഭാ…
കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിൽ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലില നടുക്കുന്ന് പാറവിള വീട്ടിൽ വിജയകുമാരി(47) ആണ് മരിച്ചത്.
വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ മധുവിന്റെ സഹോദരി ഇനി കേരള പോലീസിൽ തൃശൂർ : വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ്…
എം. സി റോഡ് സുരക്ഷിതമാകാനുള്ള വാഹന പരിശോധന ക്ലാസ് ഉത്ഘാടനം ചെയ്തു. എം .സി റോഡില്‍ അടൂര്‍ മുതല്‍ കഴക്കൂട്ടം വരെ ഓരോ പത്ത് കിലോ മീറ്ററിലും അടുത്ത മാസം മുതല്‍ 24…
ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ തലയ്ക്ക് അടിയേറ്റു ഒരാൾ മരിച്ചു: പ്രതി പിടിയില്‍ കുണ്ടറ: ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുഴിയം തടത്തില്‍ പുത്തന്‍വീട്ടില്‍ സജി (47) ആണ് മരിച്ചത്.…
മുളകുപൊടിയെറിഞ്ഞു മാല പൊട്ടിക്കുന്ന മൂവർ സംഘം പിടിയിൽ കൊട്ടാരക്കര : പകൽ സമയങ്ങളിൽ വൃദ്ധരായ സ്ത്രീകളെ മുളകുപൊടിയെറിഞ്ഞു ആക്രമിച്ചു മാല പൊട്ടിക്കുന്ന മൂവർ സംഘത്തെ കൊല്ലം റൂറൽ ജില്ലാ…
കൊച്ചുവേളി മുതല്‍ നിലമ്പൂര്‍ വരെ രാജ്യ റാണി ട്രെയിൻ ഓടി തുടങ്ങി രാജ്യറാണി ഇനി സ്വതന്ത്ര്യ ട്രെയ്നായി ഓടും. കൊച്ചുവേളി മുതല്‍ നിലമ്പൂര്‍ വരെയും തിരിച്ചും ഒറ്റക്കായിരിക്കും രാജ്യ റാണിയുടെ യാത്ര. രണ്ട്…
പന്തളത്ത് വാഹനാപകടം: അധ്യാപിക മരണപെട്ടു. പന്തളം ജംക്ഷന് സമീപം ഗ്യാസ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് അദ്ധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ അദ്ധ്യാപികയായ…
കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കൊട്ടാരക്കര: തിരുവനന്തപുരം റോഡിൽ പെന്തകോസ്ത് ഹോമിന് എതിർവശം ഇടതുവശത്തായി കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂനയിൽ കാർ കയറി നിയന്ത്രണം വിട്ട് മറിഞ്ഞു.…