Asian Metro News

 Breaking News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; പി എച്ച്‌ കുര്യനോട് വിശദീകരണം ആവശ്യപ്പെട്ടു

    മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര;  പി എച്ച്‌ കുര്യനോട് വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച്‌ കുര്യനോട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്ന് റവന്യൂ സെക്രട്ടറിയെ മന്ത്രി അറിയിച്ചു. തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍

0 comment Read Full Article

ഐ.എച്ച്‌.ആര്‍.ഡി നിയമന കേസില്‍ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി

    ഐ.എച്ച്‌.ആര്‍.ഡി നിയമന കേസില്‍ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഐ.എച്ച്‌.ആര്‍.ഡി നിയമന കേസില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന്‍ വി.എ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി.  ഐ എച്ച്‌ ആര്‍ ഡി അസിസ്റ്റൻ്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെയായിരുന്നു കേസ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയതെന്ന് അന്വേഷണം നടത്തിയ

0 comment Read Full Article

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ

    മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ

തിരുവനന്തപുരം: തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും  തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.  സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ

0 comment Read Full Article

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി

    സോളാര്‍ കേസ്:  ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍

0 comment Read Full Article

58 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനുഗ്രഹ ബി. ജോസഫ് A ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി

  58 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനുഗ്രഹ ബി. ജോസഫ്  A ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി

തൃശൂര്‍ : തൃശൂരില്‍ നടക്കുന്ന 58 – മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പെന്തക്കോസ്തു പാസ്റ്ററിൻ്റെ മകള്‍ A ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാരോന്‍

0 comment Read Full Article

ലോറി അപകടം: മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

  ലോറി അപകടം: മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

നിലമ്പൂർ:  എടക്കര മണിമൂലയിൽ ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്        

0 comment Read Full Article

ബോണക്കാട് വിഷയം: ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷസമരം പിന്‍വലിച്ചു

  ബോണക്കാട് വിഷയം: ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷസമരം പിന്‍വലിച്ചു

തിരുവനന്തപുരം: ബോണക്കാട് തീര്‍ഥാടന അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷസമരം പിന്‍വലിച്ചു. വനംമന്ത്രി കെ രാജുവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം

0 comment Read Full Article

ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

  ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

പമ്പ: ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു ചെന്നൈ സ്വദേശി നിരേഷ് കുമാ ർ (30) ആണ് മരിച്ചത്. കരിമല മുകളില്‍ വെച്ച് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച

0 comment Read Full Article

58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ കൊടിയുയരും

  58-ാമത്   സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ കൊടിയുയരും

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. രാവിലെ 9.30ഓടെ വിദ്യാഭ്യാസ ഡയറക്ടര്‍ കൊടിയുയര്‍ത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം

0 comment Read Full Article

ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്

  ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്

തൃശൂര്‍: പാമ്പാടി  നെഹ്റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ ഉത്തരവ്.  എ.ഐ.ടി.യു.സി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന്

0 comment Read Full Article