
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍; ഗാന്ധിജയന്തി ദിനത്തില്‍ വെബിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘടാനം ചെയ്യും.
കല്‍പ്പറ്റ: മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് വെള്ളിയാഴ്ച വെബിനാര്‍ നടത്തും.…