തിരുവനന്തപുരം: സംസ്ഥാനത്ത് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2347 പേര്‍ക്ക് സമ്പർക്കം…
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും…
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് എം.ശിവശങ്കര്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ്…
തൃശൂര്‍: മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചി ദേഹത്തു കയറി മലമ്പാമ്പ് ചത്തു. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതരസംസ്ഥാന തൊഴിലാളിയായ നൂര്‍…
കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലടില് ഉറച്ചുതന്നെ നില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. വിധി നടത്തിപ്പ് വേഗത്തിലാകണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിനുള്ളത്. അതേസമയം, പള്ളി…
വൈക്കം : മൂവാറ്റുപുഴയാറില്‍ ചാടിയ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂച്ചാക്കല്‍ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആലപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുന്നു. അടുത്ത…