
കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ തെളിവെടുത്തു
നെടുങ്കണ്ടം: തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാര് പീരുമേട് സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കമീഷന് നെടുങ്കണ്ടത്തെത്തി…