Asian Metro News

കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ തെളിവെടുത്തു

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ തെളിവെടുത്തു

കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ തെളിവെടുത്തു
December 22
07:20 2020

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്തെ സാമ്പത്തിക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ രാ​ജ്കു​മാ​ര്‍ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. രാ​ജ്കു​മാ​റി​നെ അ​ന​ധി​കൃ​ത​മാ​യി ക​സ്​​റ്റ​ഡി​യി​ല്‍ വെ​ച്ച നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ജു​ഡീ​ഷ്യ​ല്‍ സം​ഘം എ​സ്.​ഐ​യു​ടെ മു​റി, രാ​ജ്കു​മാ​റി​നെ മ​ര്‍​ദി​​ച്ചെ​ന്ന്​ പ​റ​യു​ന്ന വി​ശ്ര​മ​മു​റി, സ്​​റ്റേ​ഷ​നി​ലെ മ​റ്റ്​ മു​റി​ക​ള്‍, ക​സ്​​റ്റ​ഡി​യി​ലി​രി​ക്കെ രാ​ജ്കു​മാ​റി​നെ ചി​കി​ത്സി​ച്ച നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ജ​സ്​​റ്റി​സ്​ കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പിന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. റി​ട്ട. ജ​ഡ്ജി ജി. ​വാ​സു​ദേ​വ​ന്‍, ഗോ​ള്‍​ഡി, പോ​ള്‍ലെ​സ്​​ലി, ഷൈ​ജു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ന്‍ നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ കെ.​എ. സാ​ബു, എ.​എ​സ്.​ഐ സി.​ബി. റെ​ജി​മോ​ന്‍, പൊ​ലീ​സ്​ ഡ്രൈ​വ​ര്‍​മാ​രാ​യ സ​ജീ​വ് ആ​ന്‍​റ​ണി, പി.​എ​സ്. നി​യാ​സ്, എ.​എ​സ്.​ഐ​യും റൈ​റ്റ​റു​മാ​യ റോ​യി പി. ​വ​ര്‍​ഗീ​സ്, സി.​പി.​ഒ ജി​തി​ന്‍ കെ. ​ജോ​ര്‍​ജ്, ഹോം ​ഗാ​ര്‍​ഡ് കെ.​എം. ജ​യിം​സ്​ എ​ന്നി​വ​രെ ക്രൈംബ്രാഞ്ച് നേരത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

2019 ജൂ​ണ്‍ 21നാ​ണ് വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്​​തൂ​രി​ഭ​വ​നി​ല്‍ രാ​ജ്കു​മാ​ര്‍ (53) പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.ജൂ​ണ്‍ 12നാ​ണ് രാ​ജ്കു​മാ​ര്‍, ശാ​ലി​നി, മ​ഞ്ചു എ​ന്നി​വ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി നെ​ടു​ങ്ക​ണ്ടം പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.എ​ന്നാ​ല്‍ മ​ഞ്ചു, ശാ​ലി​നി എ​ന്നി​വ​രു​ടെ മാ​ത്രം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും രാ​ജ്കു​മാ​റിന്റെ ക​സ്​​റ്റ​ഡി രേ​ഖ​പ്പെ​ടു​ത്താ​തെ സെ​ല്ലി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

12 മു​ത​ല്‍ 16 വ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​െന്‍റ മു​ക​ളി​ലെ വി​ശ്ര​മ മു​റി​യി​ല്‍ ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി. തു​ട​ര്‍​ന്ന് 16ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ്​​ചെ​യ്യു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ്​ കേ​സ്.

മൊ​ഴി​ക​ള്‍ വ​സ്​​തു​താ​പ​ര​മെ​ന്ന്​ -ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ്

നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ന്‍​സ്​ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി രാ​ജ്കു​മാ​ര്‍ ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ എ​സ്.​ഐ സാ​ബു സ്​​റ്റേ​ഷ​നി​ലെ മു​റി​യി​ല്‍​വെ​ച്ചും ഒ​ന്നാം നി​ല​യി​ലെ വി​ശ്ര​മ​മു​റി​യി​ല്‍ വെ​ച്ചും മ​ര്‍​ദി​ച്ച​താ​യ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ള്‍ വ​സ്​​തു​താ​പ​ര​മാ​ണെന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ്.

നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി​യ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്കു​മാ​റിന്റെ മ​ര​ണം ക​സ്​​റ്റ​ഡി​യി​ല്‍ നി​ന്നേ​റ്റ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്ന് ക​മീ​ഷ​​ന്​ ബോ​ധ്യ​പ്പെ​ട്ടു. ഹ​രി​ത സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ സ്​​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​ടെ​യും നി​ജ​സ്ഥി​തി​യും പ​രി​ശോ​ധി​ച്ചു.

എ​സ്.​ഐ മു​റി​യി​ല്‍ മ​ര്‍​ദി​ച്ച​ത് പു​റ​ത്തി​രു​ന്നു​ക​ണ്ട​താ​യ സാ​ക്ഷി മൊ​ഴി​യു​ടെ​യും മു​ക​ളി​ല​ത്തെ മു​റി​യി​ല്‍ മ​ര്‍​ദി​ച്ച​പ്പോ​ഴു​ണ്ടാ​യ നി​ല​വി​ളി താ​ഴെ​യി​രു​ന്ന് കേ​ട്ടെ​ന്ന സാ​ക്ഷി​മൊ​ഴി​യു​ടെ​യും വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സ്​​റ്റേ​ഷ​നി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​നു​വ​രി അ​ഞ്ചി​നു മുൻപ്​ സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment