
സെഞ്ച്വറിയോടെ നായകന്റെ അരങ്ങേറ്റം; സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല
ഐപിഎല്ലിൽ നായകനായുള്ള അരേങ്ങറ്റം സെഞ്ച്വറിയോടെ ഗംഭീരമാക്കി സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്സിനെതിരെ സെഞ്ച്വറിയോടെ പൊരുതിയെങ്കിലും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാൻ സഞ്ജുവിന്…