
അതിജീവനത്തിന് ശേഷിയില്ലാതെ ആത്മഹത്യ ചെയ്തത് പതിനെട്ടുപേര്
കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജീവിതം വഴിമുട്ടി അതിജീവനത്തിന് ശേഷിയില്ലാതെ ജീവനൊടുക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയശേഷം സംസ്ഥാനത്ത് 18 പേരാണ്…