
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിട; കേരളാ പൊലീസിന്റെ കോള്‍സെന്റര്‍ സംവിധാനം നിലവില്‍ വന്നു
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കുന്നതിനുളള കേരളാ പൊലീസിന്റെ കോള്‍സെന്റര്‍ പുതിയ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത്…