സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ്…
തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജുമായി മെഡിക്കൽ പിജി വിദ്യാർഥികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാൽ…
ജനുവരിയോടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ എത്തിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ പറഞ്ഞു. താത്ക്കാലികമായി…
തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി…
സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ…