പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ യുവാവിനെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.…
