
സ്ത്രീശക്തി കലാജാഥ മാർച്ച് 8ന് പ്രയാണം തുടങ്ങും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
സ്ത്രീധനത്തിനെതിരായും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര…