Asian Metro News

യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യത്തിൽ റഷ്യയുടെ ആ​ക്രമ​ണം

 Breaking News

യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യത്തിൽ റഷ്യയുടെ ആ​ക്രമ​ണം

യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യത്തിൽ റഷ്യയുടെ ആ​ക്രമ​ണം
March 04
12:07 2022

കീ​വ്: യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യത്തിൽ റഷ്യയുടെ ആ​ക്രമ​ണം. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാണിത്.

ആ​ണ​വ​നി​ല​യ​ത്തി​ൽ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ണു​വി​കി​ര​ണ​ത്തോ​ത് ഉ​യ​ർ​ന്നു. തീ​യ​ണ​യ്ക്കാ​ൻ ഫ​യ​ർ എ​ൻ​ജി​നു​ക​ളെ റ​ഷ്യ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും ലാ​ബോ​ർ​ട്ട​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും പ്ര​ദേ​ശ​ത്ത് അ​ണു​വി​കി​ര​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​താ​യി പ്ലാ​ന്‍റ് ഡ​യ​റ​ക്ട​ർ യു​ക്രെ​യ്ൻ പ​റ​ഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment