
രാഷ്ട്രപതി തെരഞ്ഞെടുപ്പിനു കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു; വോട്ടെടുപ്പ് ജൂലൈ 18ന്
രാഷ്ട്രപതി തെരഞ്ഞെടുപ്പിനു സംസ്ഥാനത്തും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയാണു (പാർലമെന്ററി സ്റ്റഡി ഹാൾ)…