
ജപ്പാൻ റിക്രൂട്ട്മെന്റ് നടപടികൾ ഊർജിതം ‘ജൈക്ക’ പ്രതിനിധികൾ നോർക്ക റൂട്ട്സ് സന്ദർശിച്ചു
കേരളത്തിൽ നിന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ത്വരിതപ്പെടുത്തന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികളുടെ ഭാഗമായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെ.ഐ.സി.എ)…