
സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് ആദ്യ രണ്ടാഴ്ച പാഠപുസ്തകങ്ങൾ മാറ്റിവെച്ചുള്ള പഠനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറന്നാൽ രണ്ടാഴ്ച പാഠപുസ്തകങ്ങൾ മാറ്റിവെച്ചുള്ള പഠനം. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന…