തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ പ്രചാരണമാണ് രാഹുൽ ഗാന്ധിക്കുള്ളത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ…
ഗ്രൂപ്പ് കളി ഇനിയും തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് എന്നൊരു പാർട്ടിയുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രവർത്തകരുടെ കുറൂം പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം, വ്യക്തികളോടാകരുതെന്നും…
കൊല്ലം രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. യുഡിഎഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാനരഹിതമായി വ്യാഖ്യാനിക്കുകയാണ്…
ഉജ്ജ്വല റാലിയോടെ കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് പഞ്ചായത്ത് കണ്വെന്നുകള്ക്ക് സമാപനംമേപ്പാടി: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ…
ദേവാലയങ്ങളിലെത്തി അനുഗ്രഹാശിസുകളേറ്റുവാങ്ങി സിദ്ദിഖിന്റെ പ്രചരണംകല്പ്പറ്റ: നിറപുഞ്ചിരിയോടെ, ഒപ്പമുണ്ടാകുമെന്ന ഉറപ്പുമായി കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ…
കൊട്ടാരക്കര: 21.03.2021യു.ഡി.എഫ് സ്ഥാനാർഥി ആർ.രശ്മി മണ്ഡലത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.ഇന്ന് രാവിലെ മുതൽ വിവിധ സഭകളിലെ ദേവാലയങ്ങൾ സന്ദർശിച്ചു.ഇടവക ജനങ്ങളോടും…
ജില്ലയില്‍ ആകെ 26 പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍…