Asian Metro News

ജില്ലയില്‍ ആകെ 26 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

ജില്ലയില്‍ ആകെ 26 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ജില്ലയില്‍ ആകെ 26 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
March 21
02:16 2021

ജില്ലയില്‍ ആകെ 26 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ ആകെ പത്രിക നല്‍കിയത് 26 പേര്‍. മാനന്തവാടിയില്‍ 10 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 7 ഉം കല്‍പ്പറ്റയില്‍ 9 ഉം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (20.03.21) അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ഇന്ന് (വെള്ളി) നാമനിര്‍ദ്ദേശ പത്രിക നല്‍കിയവര്‍:

സുല്‍ത്താന്‍ ബത്തേരി

  1. വിശ്വനാഥന്‍. എം.എസ് (സി.പി.ഐ.എം)
  2. പ്രസാദ്. എ.എം (സി.പി.ഐ.എം)
  3. ഐ.സി. ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) (മൂന്ന് സെറ്റ്)
  4. ജാനു (ഭാരതീയ ജനതാ പാര്‍ട്ടി)
  5. അംബിക (ഭാരതീയ ജനതാ പാര്‍ട്ടി)
  6. ഒണ്ടന്‍ (സ്വതന്ത്രന്‍)

മാനന്തവാടി

  1. വിജയ (ബി.എസ്.പി)
  2. ജയലക്ഷ്മി. പി.കെ (ഐ.എന്‍.സി)
  3. മുകുന്ദന്‍ (ബി.ജെ.പി)
  4. ഗോപി (ഐ.എന്‍.സി)
  5. കേളു. എ.കെ (ബി.ജെ.പി)
  6. ലക്ഷ്മി (സ്വതന്ത്രന്‍)
  7. കേളു. കെ.കെ (സ്വതന്ത്രന്‍)

കല്‍പ്പറ്റ

  1. ഇ.ആര്‍ സന്തോഷ്‌കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍)
  2. സുബീഷ് ടി.എം (ഭാരതീയ ജനതാ പാര്‍ട്ടി) (രണ്ട് സെറ്റ്)
  3. ടി. സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) (രണ്ട് സെറ്റ്)
  4. സിദ്ദിഖ് (സ്വതന്ത്രന്‍)
  5. അനന്തകുമാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി)

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment