
കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു
കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ മകന്റെ മുന്നിലിട്ടായിരുന്നു…