
നിയന്ത്രണം ലംഘിച്ച് ധ്യാനം; മൂന്നാറില്‍ നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ്, രണ്ട് വൈദികര്‍ മരിച്ചു,അഞ്ച് പേരുടെ നില ഗുരുതരം
ഇടുക്കി: മൂന്നാറില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ്. ധ്യാനത്തില്‍ പങ്കെടുത്ത നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.…