
മലപ്പുറത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ കുത്തിക്കൊന്നു; സഹോദരി ഗുരുതരാവസ്ഥായിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി യുവാവ് 21 വയസുകാരിയെ കുത്തിക്കൊന്നു. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി കെ…