Asian Metro News

ഫാമിലി കൗൺസിലർ ഒഴിവ്

 Breaking News
  • ​ഒമി​ക്രോ​ൺ വ​ക​ഭേ​ദം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....
  • കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ സഹോദരിക്ക് ജോലി പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിൽ മരണപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസർ വി യുടെ സഹോദരി വി. ദിൽറൂബയ്ക്ക് വരുമാന പരിധിയിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പിൽ എൽ.ഡി.സിയായി ആശ്രിതനിയമനം നൽകാൻ...
  • വനിതകള്‍ക്ക് ബിരുദപഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്‌മെന്റ്, ഫുഡ്...
  • ഇ-ശ്രം രജിസ്‌ട്രേഷന്‍ കോഡില്‍ മാറ്റം ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്‍-അറ്റാച്ച്ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍ നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്‌ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം....
  • ഇന്ത്യാ സ്‌കില്‍ മേഖലാ മത്സരം വിശാഖപ്പട്ടണത്ത് നടക്കുന്ന തെക്കന്‍ മേഖലാ ഇന്ത്യാ സ്‌കില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യോഗ്യത നേടിയവര്‍ 27ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഇതിന്റെ ഫ്ളാഗ് ഓഫ് പൊതു വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ മന്ത്രി ശിവന്‍കുട്ടി വഴുതക്കാടുള്ള റോസ് ഹൗസില്‍ രാവിലെ 8.30ന് നടത്തും....

ഫാമിലി കൗൺസിലർ ഒഴിവ്

ഫാമിലി കൗൺസിലർ ഒഴിവ്
June 16
16:00 2021

തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള പരിചയസമ്പന്നരായ യുവതികൾക്ക് അപേക്ഷിക്കാം. ജൂൺ 19 നകം അപേക്ഷകൾ ലഭിക്കണം.
വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഇ-മെയിൽ: mahilamandir13@gmail.com. ഫോൺ: 0471 2340126.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment