
പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ എസ്.പി.സി. പയനീയർ കേഡറ്റുകൾ പുസ്തകക്കൂട് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചു.
സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും വഴിയാത്രക്കാർക്കുമൊക്കെ പുസ്തകക്കൂടിലെ പുസ്തകങ്ങൾ എടുത്തു വായിക്കാം. ആർക്കും എപ്പോൾ വേണമെങ്കിലും…