
കോവിഡ് പ്രതിരോധം; സമ്പര്‍ക്കം കൂടുതലുള്ളവരുടെ പരിശോധന ഊര്‍ജ്ജിതമാക്കണമെന്ന് കളക്ടര്‍
കോട്ടയം:ജില്ലയിലെ കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ സമ്പര്‍ക്കം കൂടുതലുള്ള പരമാവധി ആളുകളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും…