
ദളിതനായത്കൊണ്ട് മാറ്റി നിര്‍ത്തി; കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എം പി
കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം പിന്തള്ളിയത് താന്‍ ദളിതനായതുകൊണ്ടാണന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. കോണ്‍ഗ്രസില്‍ കടുത്ത ജാതിവിവേചനമുണ്ട്. കോൺഗ്രസ്സിനിതിരെ…