
റെഡ് അലര്‍ട്ട്: എറണാകുളം ജില്ലയില്‍ അടിയന്തര യോഗം നടന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമെന്ന് ജില്ലാ കലക്ടര്‍
എറണാകുളം: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന്…