
അനധികൃതമായി നികത്തിയ നെൽവയലുകൾ പഴയ സ്ഥിതിയിലാക്കും : റവന്യു മന്ത്രി കെ. രാജൻ
തിരുവനന്തപുരം : അനധികൃതമായി നികത്തിയ നെൽവയലുകൾ പഴയ സ്ഥിതിയിലേക്കു മാറ്റാനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക റിവോൾവിംഗ് ഫണ്ട് രൂപീകരിച്ചതായും…